ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PALERI LPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= നിവേദിത. സി. എം
| പേര്= നിവേദിത. സി. എം
| ക്ലാസ്സ്=  2 std  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:48, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തിശുചിത്വം

വായും മൂക്കും മൂടാതെ
കൈകൾ രണ്ടും കഴുകാതെ
വീഥിയിൽ തുപ്പി നടന്നവർ നാം
കൊറോണ എന്നൊരു വൈറസ്
പറന്നിറങ്ങി വന്നപ്പോൾ
ഓടിച്ചാടി നടന്നവരെല്ലാം
വായും മൂക്കും മൂടിക്കെട്ടി
വൃത്തിയിൽ കൈകൾ കഴുകീട്ട്
വീഥിയിൽ തുപ്പി നടക്കാതെ
വീട്ടിൽ അടങ്ങിയിരിപ്പായി
പകർച്ച വ്യാധികൾ പലതുണ്ട്.
ശുചിത്വ പൂർണ്ണം ജീവിച്ചാൽ
പകർച്ച വ്യാധികൾ പറന്നകലും.
 

നിവേദിത. സി. എം
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത