"ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/'അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മ | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1         
| color=  1         
}}
}}
അമ്മ
അമ്മ എന്നെ സ്നേഹി-
ക്കുന്നതുനോക്കിനി-ക്കെഅമ്മ ഒരു ഉമ്മ തന്നു
ആ വാത്സല്യ ഉമ്മ ഞാൻ
ഹൃദയത്തിലാശിച്ചസ്നേ-
ഹ പുസ്തകമായി മാറി
യെത്തി
ആദ്യ ഗുരു ആയ അമ്മ
നൽകിയ
പാഠങ്ങളോർത്തു എൻ മനസ്സ് കുളിരായി
'അമ്മ' എന്ന വാക്കു-
ച്ചരിക്കുമ്പോൾ,
എൻ മനസനന്തസ്നേ-
ഹമായ്
ആസ്നേഹപുസ്തകമാംഎൻ മനസ്സ് നുകർന്നെടുത്ത
അമ്മക്ക് ഒരു ഉമ്മ.
             
                    - അമൃതശ്രീ
                    ക്ലാസ് 4
              ഗവ. മോഡൽ    യുപി സ്‌കൂൾ പുല്ലാട്

11:47, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

അമ്മ

അമ്മ എന്നെ സ്നേഹി- ക്കുന്നതുനോക്കിനി-ക്കെഅമ്മ ഒരു ഉമ്മ തന്നു ആ വാത്സല്യ ഉമ്മ ഞാൻ ഹൃദയത്തിലാശിച്ചസ്നേ- ഹ പുസ്തകമായി മാറി യെത്തി ആദ്യ ഗുരു ആയ അമ്മ നൽകിയ പാഠങ്ങളോർത്തു എൻ മനസ്സ് കുളിരായി 'അമ്മ' എന്ന വാക്കു- ച്ചരിക്കുമ്പോൾ, എൻ മനസനന്തസ്നേ- ഹമായ് ആസ്നേഹപുസ്തകമാംഎൻ മനസ്സ് നുകർന്നെടുത്ത അമ്മക്ക് ഒരു ഉമ്മ.

                   - അമൃതശ്രീ
                    ക്ലാസ് 4
              ഗവ. മോഡൽ     യുപി സ്‌കൂൾ പുല്ലാട്