"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/വൃത്തിയുള്ള അപ്പൂപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തിയുള്ള അപ്പൂപ്പൻ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആരുഷ് കെ. രഞ്ജിത്ത് | | പേര്= ആരുഷ് കെ. രഞ്ജിത്ത് | ||
| ക്ലാസ്സ്= 3 | | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
11:47, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തിയുള്ള അപ്പൂപ്പൻ
ചിത്തിരപുരത്ത് കുറെ ആളുകൾ താമസിച്ചിരുന്നു.അവരുടെ നാട് തീരെ വൃത്തിയില്ലാത്തതായിരുന്നു. ഒരു ദിവസം അവിടെ ഒരു ഗ്രാമസഭ വിളിച്ചുകൂട്ടി.ഗ്രാമ സഭയിലെ പ്രധാന വാക്കായിരുന്നു വൃത്തിയില്ലാത്ത നാട് എന്നത് .അവിടെ കുറെ പേർക്ക് അസുഖം വന്നു. കുറെ പേർ മരിക്കുകയും ചെയ്തു. കാരണം മാലിന്യവും ആളുകളുടെ വൃത്തി കുറവുമാണ്. എന്നിട്ടും ഇവർ ഒന്നും തിരിച്ചറിയാത്തതുപോലെ പെരുമാറുന്നു. ഗ്രാമസഭയിൽ ഒരു അപ്പൂപ്പൻ പറഞ്ഞു. എന്നിട്ട് അപ്പൂപ്പനും കുടുംബാംഗങ്ങളും ചപ്പും ചവറുമുള്ള ഭാഗം വൃത്തിയാക്കി. കുട്ടികളും ഇതിൽ ഉൾപ്പെട്ടു.അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ നാട്ടുകാരെല്ലാം മാച്ചിലും മറ്റ് ശുചീകരണ ഉപകരണങ്ങളും എടുത്ത് വരുന്നത് അവർ കണ്ടു. അവർ അപ്പൂപ്പനോട് പറഞ്ഞു: അങ്ങ് പറയുന്നതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല. വൃത്തിയില്ലാത്തത് കൊണ്ട് പകർച്ചവ്യാധികൾ പടർന്നു പിടിച്ചു.കുറെ പേർ മരിച്ചു. അപ്പോൾ ഞങ്ങൾക്ക് കാര്യം മനസിലായി. നമ്മുടെ നാട് വൃത്തിയുള്ളതായിരിക്കണം എന്ന്. ശുചിത്വം എന്നത് ഓരോ മനുഷ്യനും ഉണ്ടാകേണ്ട അടിത്തറയാണെന്ന്.അങ്ങനെ നാട്ടുകാർ എന്നും എപ്പോഴും നാട് വൃത്തിയാക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ