"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കൊറോണ''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

11:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ



 കൊറോണ
ഹാ ! എന്തുഭംഗിയുള്ളപേര്
പക്ഷെ ! സൂക്ഷിക്കണം - അവൻ
അതിഭീകരൻ

ചൈനയിലും ഇറ്റലിയിലും
സ്പെയിനിലും അമേരിക്കയിലും
ആയിരങ്ങളെ കൊന്നൊടുക്കിയവൻ
കൊറോണ -നീ
വെറുമൊരു വൈറസ്
മൈക്രോസ്കോപ്പിൽകൂടി
മാത്രം കാണാൻ കഴിയുന്നവൻ
എന്നാൽ , ലക്ഷങ്ങളെ
കൊല്ലാൻ കഴിയുന്നവൻ

നേരിയൊരു പനി
പിന്നെ തൊണ്ടവേദന
ഡോക്ടർപറഞ്ഞു വെറുമൊരു വൈറൽ പനി
ഭയപ്പെടേണ്ട നമുക്ക് പോരാടാം
വീട്ടിലിരിക്കാം തനിച്ചിരിക്കാം
സാമൂഹ്യ അകലം പാലിക്കാം

സുമയ്യ.പി
8 F ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത