"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ ചെമ്മരിയാടും മിന്നാമിനുങ്ങും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
11:03, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചെമ്മരിയാടും മിന്നാമിനുങ്ങും
ഒരിടത്ത് വലിയൊരു പുൽമേടുണ്ടായിരുന്നു. അവിടെ ഒരു അമ്മ ചെമ്മരിയാടും കുഞ്ഞുങ്ങളും ജീവിച്ചിരുന്നു. അമ്മ ചെമ്മരിയാടിന്റെ കൂട്ടുകാരിയായിരുന്നു മിന്നാമിനുങ്ങകൾ. എന്നാൽ കുഞ്ഞുചെമ്മരിയാടുകൾക്ക് മിന്നാമിനുങ്ങകളെ ഇഷ്ടമല്ലായിരന്നു. ഒരു ദിവസം അമ്മ ചെമ്മരിയാട് വെള്ളം കുടിക്കാൻ പോയ സമയം കുഞ്ഞുചെമ്മരിയാടുകൾ പുൽമേടിന്റെ മറ്റൊരു കോണിൽ എത്തിപ്പെട്ടു. അവർ അമ്മയെ കാണാതെ നിലവിളിച്ചു. തിരികെ വന്ന അമ്മ ചെമ്മരിയാട് കുഞ്ഞുങ്ങളെ കാണാതെ സങ്കടപ്പെട്ട് അവരെ തേടി നടന്നു. നേരം ഇരുട്ടി തുടങ്ങി .മിന്നാമിനുങ്ങകളെ കണ്ട ചെമ്മരിയാട് അവരോട് സഹായം ചോദിച്ചു. മിന്നാമിനുങ്ങകൾ പറന്നുചെന്ന് കുഞ്ഞുങ്ങളെ കണ്ടെത്തി. മിന്നാമിനുങ്ങുകളുടെ കുഞ്ഞുവെട്ടം വലിയ വെളിച്ചമായി . അവരോർത്തു ഒന്നിനെയും നിസ്സാരമായി കാണരുത്. പിന്നീടവർ നല്ല കൂട്ടുകരായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം