"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ ദൈവമേ തുണയാകണേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= കവിത }
{{Verification4|name=Asokank| തരം= കവിത }}

10:47, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവമേ തുണയാകണേ

കാലമാകും വീഥിയിൽ
ഞെട്ടിയുണർന്ന ദിനത്തിൽ
ലോകത്താകെ മരിച്ചുവീഴുന്നു
കൊറോണ എന്നൊരു വൈറസിലൂടെ

ലോകമാകെ നടുങ്ങും ദിനങ്ങൾ
പരിഭ്രാന്തരായവർക്കൊരു ആശ്വാസമായി
നല്കണമേ നിൻ കൃപാവരങ്ങൾ
ചൊരിയണമേ ലോകനാഥാ

അമേരിക്ക, ഇറ്റലി, ജർമനി
ഫ്രാൻസ്, സ്പെയിൻ, ഇന്ത്യ
എന്നീ രാജ്യങ്ങളും
മറ്റെല്ലാ രാജ്യങ്ങളും കാത്തുകൊള്ളണമേ

ഞങ്ങൾക്കായി കഷ്ടപ്പെടുന്ന സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും
മറ്റെല്ലാ സഹോദരങ്ങളെയും
കൊറോണ പിടിപെടാതെ കാത്തുകൊള്ളണേ

ഞങ്ങളുടെ കൊച്ചു കേരളത്തേയും
കൊറോണ പിടിപെട്ട രാജ്യങ്ങളെയും
ഞങ്ങളുടെ എല്ലാ ജില്ലകളെയും കാത്തുരക്ഷിക്കണേ ദൈവമേ

 
ഡെൽവിൻ ജോബി
4 A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത