ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19624 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

10:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തമ്മ


പച്ചച്ചിറകുള്ള തത്തമ്മേ
പുഞ്ചിരി തൂകും തത്തമ്മേ
തക്കാളിച്ചുണ്ടുള്ള തത്തമ്മേ
തക്കാളി തന്നാൽ തിന്നാമോ
പച്ച നിറമുള്ള തത്തമ്മേ
പച്ച നിറം പൂശിയതാരാണ്?
പച്ചയില എനിക്ക് തന്നതാണ്
എന്റെ കൂടെ പോരാമോ
കാഴ്ചകൾ കണ്ട് രസിക്കാലോ


 

മുഹമ്മദ് അനീസ്
3 ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത