ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


പച്ചച്ചിറകുള്ള തത്തമ്മേ
പുഞ്ചിരി തൂകും തത്തമ്മേ
തക്കാളിച്ചുണ്ടുള്ള തത്തമ്മേ
തക്കാളി തന്നാൽ തിന്നാമോ
പച്ച നിറമുള്ള തത്തമ്മേ
പച്ച നിറം പൂശിയതാരാണ്?
പച്ചയില എനിക്ക് തന്നതാണ്
എന്റെ കൂടെ പോരാമോ
കാഴ്ചകൾ കണ്ട് രസിക്കാലോ


 

മുഹമ്മദ് അനീസ്
3 ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത