ഉള്ളടക്കത്തിലേക്ക് പോവുക

"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/മഴയോർമ്മകൾ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VVUPSCHOOL (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴയോർമ്മകൾ ... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32: വരി 32:
| സ്കൂൾ= കടവത്തൂർ വി.വി യു.പി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കടവത്തൂർ വി.വി യു.പി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14555
| സ്കൂൾ കോഡ്= 14555
| ഉപജില്ല=  പാനൂർ    1<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

10:21, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴയോർമ്മകൾ ...

എൻ ഓർമ്മയിൽ
പെയ്ത മഴക്കൊന്നും
ഇത്രമേൽ
സങ്കടമുണ്ടായിരുന്നില്ല...
നിൻ മുഖം
കറുത്തിരുണ്ടപ്പോൾ പോലും
ഞാൻ നിനച്ചിരുന്നില്ല
നീ പൊട്ടി കരയുമെന്ന്
അറിയുന്നുണ്ടു ഞാൻ
വീണ്ടുമൊരു
മാരിപ്പെയ്ത്തിന്
വെമ്പുന്ന നിൻ മുഖം...
രൗദ്രഭാവം തച്ചു തകർക്കും
ഒരുപാട് സ്വപ്നങ്ങൾ തൻ
കളിവീടുകൾ
നിൻ സങ്കട കണ്ണീർകടൽ
തിരയിളക്കത്താൽ
തകർന്ന് പോകുന്നുണ്ട്
ഒരുപാട് ജീവനും
അവർക്ക് തൻ സ്വപ്നങ്ങളും...

അൽവിൻ പ്രവീൺ
5.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത