"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കൊരു കത്ത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ കൻസ. ടി വി  
| പേര്= ഫാത്തിമ കൻസ. ടി വി  
| ക്ലാസ്സ്=  Iv. A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4. A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| ഉപജില്ല=താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം
| തരം= കവിത    <!--  / കഥ  / ലേഖനം -->   
| തരം=ലേഖനം    <!--  / കഥ  / ലേഖനം -->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

10:11, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കൊരു കത്ത്
സ്നേഹത്തോടെ കൊറോണക്ക്, 
        ഞാൻ കൻസ. ഈ കത്ത് എഴുതാൻ കാരണം നിന്റെ പിടിയിൽ പെട്ട് ധാരാളം ആളുകൾ മരിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നു. പ്രേത്യകിച് കുട്ടികളായ ഞങ്ങൾ. ഞങ്ങളുടെ സ്കൂൾ പെട്ടൊന്ന് അടച്ചിട്ടു. ഞങ്ങളുടെ ടീചര്മാരെയും കൂട്ടുകാരെയും കാണാൻ കഴിയില്ല. ഇനി ഇത് എത്ര നാൾ തുടരും? 

നിന്നെ കുറിച്ച് ചിലതൊക്കെ അറിയാം. വൃത്തിയിൽ നടക്കാനും സോപ്പിട്ട് കൈ കഴുകാനും മാസ്ക് ധരിക്കാനും ഞങ്ങൾ ശ്രദ്ധിക്കും. അങ്ങനെ ചെയ്‌താൽ നിനക്ക് ഞങ്ങളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ പറ്റാതെ വരും. അങ്ങനെ നിന്നെ ഈ ലോകത്ത് നിന്ന് ആട്ടിയോടിക്കാൻ പറ്റും. നിന്നെ കെട്ടു കെട്ടിക്കാൻ ഞങ്ങൾ വീട്ടിൽ ഇരിക്കുക തന്നെ ചെയ്യും. ദയവ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്... കഷ്ടപെടുത്തരുത്... പ്ലീസ്

     എന്ന് സ്നേഹത്തോടെ കൻസ. 
ഫാത്തിമ കൻസ. ടി വി
4. A എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം