|
|
വരി 3: |
വരി 3: |
| *[[{{PAGENAME}}/ലോക്ഡൗൺ |ലോക്ഡൗൺ]] | | *[[{{PAGENAME}}/ലോക്ഡൗൺ |ലോക്ഡൗൺ]] |
| *[[{{PAGENAME}}/എന്റെ വിദ്യാലയം| എന്റെ വിദ്യാലയം]] | | *[[{{PAGENAME}}/എന്റെ വിദ്യാലയം| എന്റെ വിദ്യാലയം]] |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| എന്റെ വിദ്യാലയം
| |
|
| |
| അമ്പല മുറ്റത്തിൻ അരികിലായി നിൽക്കുന്നു,
| |
| അറിവിൻ നിറദീപമായി എന്റെ വിദ്യാലയം,
| |
| ആദ്യാക്ഷരങ്ങൾ കൊരുത്തൊരു മാലയായി മാറിടും,
| |
| മാർഗ ദീപങ്ങളാം എൻ ഗുരുനാഥൻമാർ,
| |
| അക്ഷരമുറ്റത്ത് പിച്ചവച്ചീടുന്ന,
| |
| പൊൻകുരുന്നുകളാണ് ഞങ്ങളിവിടെ,
| |
| ശ്രീ കോവിലിൻ ഉള്ളിലെ കണ്ണന് കൂട്ടായി,
| |
| ഗോപിക ഗോപൻമാർ ഞങ്ങളുണ്ട്,
| |
| അറിവോടെ വളർന്നിടാം അരുമയായി മാറിടാം,
| |
| എന്നെന്നും ഞങ്ങളാ വിദ്യാലയത്തിനായി.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= യദുകൃഷ്ണ കെ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എളയാവൂർ സെൻട്രൽ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13309
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |