"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ആട് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
മാമല എന്ന ഒരു കൊച്ചു ഗ്രാമം. ഹരിത സസ്യലതാദികൾ കൊണ്ട് അതി മനോഹരമായ ഗ്രാമം. അവിടെ ഒരു കൊച്ചു വീട്ടിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർക്ക് കുറേ ആടുകളും. ആട്ടിൻ പാൽ വിറ്റാണ് അവർ ഉപജീവനം നടത്തിയിരുന്നത്. അവരുടെ ആടിന്റെ കൂട്ടത്തിൽ ഒരു ആട് ചട്ടുകാലൻ ആയിരുന്നു. ദിവസവും ആടുകൾ മേയ നായി ഒരു കുന്നിൻ മുകളിലാണ് പോയിരുന്നത്. എല്ലാ ദിവസവും ആടുകൾ ഒരുമിച്ചാണ് പോയി വന്നിരുന്നത്. എല്ലാ ആളുകളും നേരത്തെ വീട്ടിൽ എത്തും. ചട്ടുകാലൻ അവരോടൊപ്പം എത്താൻ കഴിയില്ലല്ലോ. അവൻ ഞൊണ്ടി ഞൊണ്ടി അവസാനമേ എത്താറുള്ളൂ. പതിവുപോലെ അന്നും ആടുകൾമേയാനായി കുന്നിൻ മുകളിലേക്ക് പോയി. പെട്ടന്നാണ് അത് സംഭവിച്ചത്. മാനത്ത് കാർമേഘം ഉരുണ്ടുകൂടി. അവിടെ ആകെ ഇരുട്ട് പകർന്നു. ഒപ്പം ശക്തമായ കാറ്റും. അത് കണ്ട് ആടുകൾ എല്ലാം പരിഭ്രാന്തരായി ഓടാൻ തുടങ്ങി. പാവം ചട്ടുകാലൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പിന്നെ അവനും ഓടാൻ തുടങ്ങി. വല്ലാതെ മഴ പെയ്യുന്നത് കണ്ടു അവൻ അടുത്ത് കണ്ട ഒരു ഗുഹയിൽ കയറി. പെട്ടെന്ന് ഗുഹയ്ക്കകത്ത് നിന്നും ഒരു ചോദ്യം. "ആരാടാ എന്റെ ഗുഹയ്ക്കകത്ത്.
<p align=justify>മാമല എന്ന ഒരു കൊച്ചു ഗ്രാമം. ഹരിത സസ്യലതാദികൾ കൊണ്ട് അതി മനോഹരമായ ഗ്രാമം. അവിടെ ഒരു കൊച്ചു വീട്ടിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർക്ക് കുറേ ആടുകളും. ആട്ടിൻ പാൽ വിറ്റാണ് അവർ ഉപജീവനം നടത്തിയിരുന്നത്. അവരുടെ ആടിന്റെ കൂട്ടത്തിൽ ഒരു ആട് ചട്ടുകാലൻ ആയിരുന്നു. ദിവസവും ആടുകൾ മേയ നായി ഒരു കുന്നിൻ മുകളിലാണ് പോയിരുന്നത്. എല്ലാ ദിവസവും ആടുകൾ ഒരുമിച്ചാണ് പോയി വന്നിരുന്നത്. എല്ലാ ആളുകളും നേരത്തെ വീട്ടിൽ എത്തും. ചട്ടുകാലൻ അവരോടൊപ്പം എത്താൻ കഴിയില്ലല്ലോ. അവൻ ഞൊണ്ടി ഞൊണ്ടി അവസാനമേ എത്താറുള്ളൂ. പതിവുപോലെ അന്നും ആടുകൾമേയാനായി കുന്നിൻ മുകളിലേക്ക് പോയി. പെട്ടന്നാണ് അത് സംഭവിച്ചത്. മാനത്ത് കാർമേഘം ഉരുണ്ടുകൂടി. അവിടെ ആകെ ഇരുട്ട് പകർന്നു. ഒപ്പം ശക്തമായ കാറ്റും. അത് കണ്ട് ആടുകൾ എല്ലാം പരിഭ്രാന്തരായി ഓടാൻ തുടങ്ങി. പാവം ചട്ടുകാലൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പിന്നെ അവനും ഓടാൻ തുടങ്ങി. വല്ലാതെ മഴ പെയ്യുന്നത് കണ്ടു അവൻ അടുത്ത് കണ്ട ഒരു ഗുഹയിൽ കയറി. പെട്ടെന്ന് ഗുഹയ്ക്കകത്ത് നിന്നും ഒരു ചോദ്യം. "ആരാടാ എന്റെ ഗുഹയ്ക്കകത്ത്. </p align=justify>
 
<p align=justify>ശബ്ദം കേട്ടപ്പോൾ അവന് മനസ്സിലായി അത്കടുവ ആണെന്ന്. അവൻ പേടിച്ചു വിറക്കാൻ തുടങ്ങി. ആ എന്താ ഒന്നും മിണ്ടാത്തെ. കടുവ ചോദിച്ചു. പെട്ടെന്ന് ആട്ടിൻ ഒരു ബുദ്ധി തോന്നി. അവൻ പറഞ്ഞു "ഞാൻ ഒരു സിംഹമാണ് മഴയായതിനാൽ കയറി നിന്നതാണ്". </p align=justify>
ശബ്ദം കേട്ടപ്പോൾ അവന് മനസ്സിലായി അത്കടുവ ആണെന്ന്. അവൻ പേടിച്ചു വിറക്കാൻ തുടങ്ങി. ആ എന്താ ഒന്നും മിണ്ടാത്തെ. കടുവ ചോദിച്ചു. പെട്ടെന്ന് ആട്ടിൻ ഒരു ബുദ്ധി തോന്നി. അവൻ പറഞ്ഞു "ഞാൻ ഒരു സിംഹമാണ് മഴയായതിനാൽ കയറി നിന്നതാണ്".  
<p align=justify>"എന്നാൽ ഒച്ച ഒന്ന് കേൾപ്പിചെ  ഞാൻ ഒന്ന് നോക്കട്ടെ". ചട്ടുകാലൻ നോക്കിയപ്പോൾ അതാ കിടക്കുന്നു ഒരു ചിരട്ട. അവൻ അതെടുത്തു പരപരാന്നു ഉ രയ്ക്കാൻ തുടങ്ങി. ആ ശബ്ദം കേട്ടപ്പോൾ ആഹാ ഇത് കടുവയെ കാൾ വലിയ കിടു വാ ആണല്ലോ എന്നും പറഞ്ഞുള്ള ജീവനുംകൊണ്ട് ഓടടാ ഓട്ടം. ഓട്ടത്തിനിടയ്ക്ക് കല്ലിൽ തട്ടി കടുവ യുടെ കഥ കഴിഞ്ഞു. ചട്ടുകാലൻ ആടിനെ കാണാതെ എല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോൾ അതാ നമ്മുടെ കഥാനായകൻ നടന്നുവരുന്നു. അവനെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. നടന്നതെല്ലാം അവൻ അവരോടു പറഞ്ഞു. ആപത്ത് വരുമ്പോൾ ഭയന്ന് പിന്മാറാതെ ഇതോടെ നേരിടുകയാണ് വേണ്ടത്. </p align=justify>
"എന്നാൽ ഒച്ച ഒന്ന് കേൾപ്പിചെ  ഞാൻ ഒന്ന് നോക്കട്ടെ". ചട്ടുകാലൻ നോക്കിയപ്പോൾ അതാ കിടക്കുന്നു ഒരു ചിരട്ട. അവൻ അതെടുത്തു പരപരാന്നു ഉ രയ്ക്കാൻ തുടങ്ങി. ആ ശബ്ദം കേട്ടപ്പോൾ ആഹാ ഇത് കടുവയെ കാൾ വലിയ കിടു വാ ആണല്ലോ എന്നും പറഞ്ഞുള്ള ജീവനുംകൊണ്ട് ഓടടാ ഓട്ടം. ഓട്ടത്തിനിടയ്ക്ക് കല്ലിൽ തട്ടി കടുവ യുടെ കഥ കഴിഞ്ഞു. ചട്ടുകാലൻ ആടിനെ കാണാതെ എല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോൾ അതാ നമ്മുടെ കഥാനായകൻ നടന്നുവരുന്നു. അവനെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. നടന്നതെല്ലാം അവൻ അവരോടു പറഞ്ഞു. ആപത്ത് വരുമ്പോൾ ഭയന്ന് പിന്മാറാതെ ഇതോടെ നേരിടുകയാണ് വേണ്ടത്.  

{{BoxBottom1
{{BoxBottom1
| പേര്= റിയാ
| പേര്= റിയാ
| ക്ലാസ്സ്=  3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 20:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=Asokank| തരം= കഥ}}

09:50, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആട്

മാമല എന്ന ഒരു കൊച്ചു ഗ്രാമം. ഹരിത സസ്യലതാദികൾ കൊണ്ട് അതി മനോഹരമായ ഗ്രാമം. അവിടെ ഒരു കൊച്ചു വീട്ടിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർക്ക് കുറേ ആടുകളും. ആട്ടിൻ പാൽ വിറ്റാണ് അവർ ഉപജീവനം നടത്തിയിരുന്നത്. അവരുടെ ആടിന്റെ കൂട്ടത്തിൽ ഒരു ആട് ചട്ടുകാലൻ ആയിരുന്നു. ദിവസവും ആടുകൾ മേയ നായി ഒരു കുന്നിൻ മുകളിലാണ് പോയിരുന്നത്. എല്ലാ ദിവസവും ആടുകൾ ഒരുമിച്ചാണ് പോയി വന്നിരുന്നത്. എല്ലാ ആളുകളും നേരത്തെ വീട്ടിൽ എത്തും. ചട്ടുകാലൻ അവരോടൊപ്പം എത്താൻ കഴിയില്ലല്ലോ. അവൻ ഞൊണ്ടി ഞൊണ്ടി അവസാനമേ എത്താറുള്ളൂ. പതിവുപോലെ അന്നും ആടുകൾമേയാനായി കുന്നിൻ മുകളിലേക്ക് പോയി. പെട്ടന്നാണ് അത് സംഭവിച്ചത്. മാനത്ത് കാർമേഘം ഉരുണ്ടുകൂടി. അവിടെ ആകെ ഇരുട്ട് പകർന്നു. ഒപ്പം ശക്തമായ കാറ്റും. അത് കണ്ട് ആടുകൾ എല്ലാം പരിഭ്രാന്തരായി ഓടാൻ തുടങ്ങി. പാവം ചട്ടുകാലൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പിന്നെ അവനും ഓടാൻ തുടങ്ങി. വല്ലാതെ മഴ പെയ്യുന്നത് കണ്ടു അവൻ അടുത്ത് കണ്ട ഒരു ഗുഹയിൽ കയറി. പെട്ടെന്ന് ഗുഹയ്ക്കകത്ത് നിന്നും ഒരു ചോദ്യം. "ആരാടാ എന്റെ ഗുഹയ്ക്കകത്ത്.

ശബ്ദം കേട്ടപ്പോൾ അവന് മനസ്സിലായി അത്കടുവ ആണെന്ന്. അവൻ പേടിച്ചു വിറക്കാൻ തുടങ്ങി. ആ എന്താ ഒന്നും മിണ്ടാത്തെ. കടുവ ചോദിച്ചു. പെട്ടെന്ന് ആട്ടിൻ ഒരു ബുദ്ധി തോന്നി. അവൻ പറഞ്ഞു "ഞാൻ ഒരു സിംഹമാണ് മഴയായതിനാൽ കയറി നിന്നതാണ്".

"എന്നാൽ ഒച്ച ഒന്ന് കേൾപ്പിചെ ഞാൻ ഒന്ന് നോക്കട്ടെ". ചട്ടുകാലൻ നോക്കിയപ്പോൾ അതാ കിടക്കുന്നു ഒരു ചിരട്ട. അവൻ അതെടുത്തു പരപരാന്നു ഉ രയ്ക്കാൻ തുടങ്ങി. ആ ശബ്ദം കേട്ടപ്പോൾ ആഹാ ഇത് കടുവയെ കാൾ വലിയ കിടു വാ ആണല്ലോ എന്നും പറഞ്ഞുള്ള ജീവനുംകൊണ്ട് ഓടടാ ഓട്ടം. ഓട്ടത്തിനിടയ്ക്ക് കല്ലിൽ തട്ടി കടുവ യുടെ കഥ കഴിഞ്ഞു. ചട്ടുകാലൻ ആടിനെ കാണാതെ എല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോൾ അതാ നമ്മുടെ കഥാനായകൻ നടന്നുവരുന്നു. അവനെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. നടന്നതെല്ലാം അവൻ അവരോടു പറഞ്ഞു. ആപത്ത് വരുമ്പോൾ ഭയന്ന് പിന്മാറാതെ ഇതോടെ നേരിടുകയാണ് വേണ്ടത്.

റിയാ
3 A സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ