"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4}} <p> ഇന്ന് ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| സ്കൂൾ കോഡ്= 19636
| സ്കൂൾ കോഡ്= 19636
| ഉപജില്ല=      താനൂർ  
| ഉപജില്ല=      താനൂർ  
| ജില്ല=   
| ജില്ല=  മലപ്പുറം  
മലപ്പുറം  
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=    4
| color=    4
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:27, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് -19 .ലോകത്തിന്റെ നാനാകോണിലും ഇന്നിത് ഒരു വിപത്തായി മാറിക്കഴിഞ്ഞിരിക്കുന്നു .സമ്പർക്കത്തിലൂടെ പകരുന്ന ഈ കൊലയാളി വൈറസിനെ തടയിടാൻ നാം ജാഗ്രതരായിരിക്കണം എന്ന കാര്യം ഓർമിപ്പിക്കട്ടെ . ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ചു കൊച്ചു കേരളത്തിൽ വരെ ഇന്നിത് സാന്നിധ്യം ഉറപ്പിച്ചു .കൊറോണ വൈറസിനുമുന്നിൽ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.സാമൂഹിക അകലവും സ്വയം സുരക്ഷയും ഇതിനായി നാം ഉപയോഗപ്പെടുത്തണം .മറ്റുള്ളവരുമായുള്ള സമ്പർക്കവും അത്തരം പരിപാടികളും നാം വെടിയണം, കാരണം,കൊറോണ വൈറസ് തെല്ലും പിന്നോട്ടില്ലാതെ ഓരോ ജീവനേയും കൊന്നൊടുക്കുകയാണ് .....പിന്നോട്ടല്ല നാം നിൽക്കേണ്ടത് ....മുന്നോട്ടുതന്നെ .........ഒരു മനസ്സായി .....ഈ വൈറസിനെ നമുക്ക് തുരത്തണം .......അതിജീവിക്കണം ....... "stay at home stay at safe "

മുഹമ്മദ് ആദിൽ
4 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം