"സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/നീ ആര് ? |നീ ആര് ?]] *{{PAGENAME}}/കൊറോ... എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
*[[{{PAGENAME}}/നീ  ആര് ? |നീ  ആര് ?]]
*[[{{PAGENAME}}/നീ  ആര് ? |നീ  ആര് ?]]
*[[{{PAGENAME}}/കൊറോണാ ....നീ  | കൊറോണാ ....നീ ]]
*[[{{PAGENAME}}/കൊറോണാ ....നീ  | കൊറോണാ ....നീ ]]
{{BoxTop1
| തലക്കെട്ട്= കൊറോണാ ....നീ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണാ ,കൊറോണാ നിന്നെ ഞങ്ങൾ
പേടിച്ചിരിക്കുന്ന    കാലമാണേ     
ഉലകം  ചുറ്റി  ഓടിനടക്കും  നീ
മരണം  വിതച്ചുകൊണ്ടെങ്ങോട്ടാ ?
നിന്നെ  തുരത്തുവാൻ തൂത്തെറിയാൻ
മാസ്കുകൾ  മാത്രം  മതിവരില്ല
കൈകൾ  കഴുകി  നാം മുന്നേറുക
ചങ്ങല  പൊട്ടിച്ചു  നീങ്ങീട്ടുക
കൂട്ടമായ്  നിന്നാൽ നീ വരുമോ ?
വീട്ടിലിരുന്നാൽ നീ മാറുമോ ?
വീടുകൾ വിട്ടെങ്ങും പൊയിടല്ലേ
നാട്ടിലിറങ്ങി നടന്നിടല്ലേ
കോവിടേ നിന്നെ അങ്ങോടിച്ചിടാൻ
ഒന്നിച്ചു നിന്നു നാം പൊരുതിടുമേ
നീയൊന്നു പൊയിടൂ വേഗമൊന്നു
പോയിട്ടു നീയിനീം  വന്നിടല്ലേ
</poem> </center>
{{BoxBottom1
| പേര്= ജിസ്സ്‌ മേരി  എ എസ്
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ്  മേരീസ്‌  എൽ പി എസ്  കൈനകരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46212
| ഉപജില്ല= മങ്കൊമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:59, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം