"സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ=  സെൻറ് ആൻറണിസ് യു പി എസ് പൈങ്ങളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെൻറ് ആൻറണിസ് യു പി എസ് പൈങ്ങളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31542
| സ്കൂൾ കോഡ്= 31542
| ഉപജില്ല= പാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലാ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj  | തരം=  കവിത}}
{{Verification4|name=Kavitharaj  | തരം=  കവിത}}

23:29, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


പ്രകൃതിരമണീയമാം സരസ്സിൽ
വിരിഞ്ഞോരീ മലരല്ലോ ഭൂമി
പച്ചയായുള്ളൊരീ പട്ടണിഞ്ഞ
ഭൂമിയിന്നെല്ലാർക്കുമന്യമായി
വയലും വിളകളും തൊടിയുമില്ല
വയലുകളിൽ സൗധങ്ങളുയർന്നു നിൽപ്പൂ
കളകളം ഒഴുകുന്ന പുഴകളില്ല
തെളിനീർ ജലത്തിന്നരുവിയില്ല
പക്ഷിതൻ തേനൊലി ശബ്ദമില്ല
തണലേകും മാമരമൊന്നുമില്ല
മറയുന്നു മാമഴക്കാടുകളും
ഒരുമയുടെ നാളുകൾ പോയ്മറഞ്ഞു
വെള്ളാരം കല്ലിൻ വിശുദ്ധിപോലെ
ഒരു നവലോകമിനിയുണ്ടാകുമോ?

 

യദുകൃഷ്ണ എം ആർ
4 എ സെൻറ് ആൻറണിസ് യു പി എസ് പൈങ്ങളം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത