"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
       അങ്ങനെ ഇരിക്കെ ഒരു ദിവസം ഇടവണം പട്ടണത്തിൽ ഡെങ്കിപ്പനി  വില്ലനായി മാറി. ജനങ്ങളിലേക്ക് ഡെങ്കിപ്പനി വ്യാപിക്കാൻ തുടങ്ങി അങ്ങനെ ഡെങ്കിപ്പനി ബാധിച്ചു ആളുകൾ മരണമടയാൻ തുടങ്ങി. രുചിനാട്ടിലെ ജനങ്ങൾക്ക് ഇതെല്ലാം കണ്ട് വിഷമമം തോന്നി. അവർ ഇടവണം പട്ടണം വൃത്തിയാക്കി. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡെങ്കിപ്പനി ക്രമേണ കുറഞ്ഞു വന്നു.  

       അന്നുമുതൽ ഇടവണം പട്ടണത്തിലെ വ്യവസായശാലകളും ഫാക്ടറികളും മാലിന്യങ്ങൾ നദിയിൽ ഒഴുക്കുന്നത് നിർത്തി. അവ ശേഖരിച്ചു സംസ്കരിക്കാൻ തുടങ്ങി. ഫ്ളാറ്റുകളിലെ ജനങ്ങൾ അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിച്ചു. നാടുമുഴുവൻ ഒരു ദിവസം ശുചിത്വ വാരവും ആചരിച്ചു.  അന്ന് അവിടുത്തെ ജനങ്ങൾക്ക് ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത മനസിലായി. അന്നുമുതൽ ഇടവണം പട്ടണം മാലിന്യ രഹിത പട്ടണമായി മാറി. തങ്ങളെ രക്ഷിച്ച രുചിനാട് ജനങ്ങൾക്ക് ഇടവണം പട്ടണം നന്ദി പറഞ്ഞു.

{{BoxBottom1
| പേര്= അലീന തങ്കച്ചൻ
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32018
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:08, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
      ഒരിടത്തു വേലനാട് എന്നൊരു സ്ഥലം ഉണ്ടായിരുന്നു. അവിടെ രുചിനാട് എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അതോടൊപ്പം ഇടവണം എന്ന പട്ടണവും ഉണ്ടായിരുന്നു. രുചിനാട് അവിടുത്തെ പേരുപോലെ  തന്നെ നല്ല വൃത്തി ഉള്ള ഗ്രാമമായിരുന്നു. ഇടവണം  എന്ന പട്ടണത്തിൽ വ്യവസായ ശാലകളും ഫാക്ടറികളും ധാരാളം ഉണ്ടായിരുന്നു.  അതുകൊണ്ട് അവിടെ മാലിന്യങ്ങൾ ധാരാളം ഉണ്ടായിരുന്നു. അതുമാത്രമല്ല ഫ്ലാറ്റുകളിൽ ആളുകൾ തിങ്ങി പാർത്തിരുന്നു.  അവർ മാലിന്യങ്ങൾ നദിയിൽ ഒഴുക്കികൊണ്ടിരുന്നു. ആയതിനാൽ അവർക്ക് അതൊരു പ്രശ്നമല്ലായിരുന്നു. പക്ഷെ ആ  നദി ഒഴുകി എത്തിയിരുന്നത് രുചിനാട്ടിലേക്കാണ്. അത് അവിടുത്തെ ജനങ്ങൾക്  അസഹ്യമായിരുന്നു. രുചിനാട്ടിലെ ജനങ്ങൾ അവയെല്ലാം വൃത്തിയാക്കി. ഇടവണം പട്ടണത്തിലെ ഓടകളും നദികളും മാലിന്യ കൂമ്പാരമായിരുന്നു. അവിടുത്തെ ജനങ്ങൾ അത് വൃത്തിയാക്കിയില്ല. അങ്ങനെ അവിടെ കൊതുകുകൾ മുട്ടയിട്ടു പെരുകാൻ  തുടങ്ങി. 
      ഒരു ദിവസം രുചിനാട്ടിലെ  ജനപ്രതിനിധി ഇടവണം പട്ടണ ജനപ്രതിനിധിയുമായി ഒരു കൂടിക്കാഴ്ച നടത്തി. അദ്ദേഹം ഇടവണം പട്ടണ പ്രതിനിധിയോട് ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ചും അത് പാലിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ഭവിഷത്തുകളെ പറ്റിയും പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം അതൊന്നും കേൾക്കാൻ തയ്യാറായില്ല എന്നുമാത്രമല്ല രുചിനാട് ജനപ്രതിനിധിയെ ആക്ഷേപിച്ചു തിരിച്ചയച്ചു. എന്നാൽ അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.  ഇടവണക്കാർ മാലിന്യങ്ങൾ വീണ്ടും നദിയിലേക്ക് ഒഴുക്കികൊണ്ട് ഇരുന്നു. 
      അങ്ങനെ ഇരിക്കെ ഒരു ദിവസം ഇടവണം പട്ടണത്തിൽ ഡെങ്കിപ്പനി  വില്ലനായി മാറി. ജനങ്ങളിലേക്ക് ഡെങ്കിപ്പനി വ്യാപിക്കാൻ തുടങ്ങി അങ്ങനെ ഡെങ്കിപ്പനി ബാധിച്ചു ആളുകൾ മരണമടയാൻ തുടങ്ങി. രുചിനാട്ടിലെ ജനങ്ങൾക്ക് ഇതെല്ലാം കണ്ട് വിഷമമം തോന്നി. അവർ ഇടവണം പട്ടണം വൃത്തിയാക്കി. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡെങ്കിപ്പനി ക്രമേണ കുറഞ്ഞു വന്നു. 
      അന്നുമുതൽ ഇടവണം പട്ടണത്തിലെ വ്യവസായശാലകളും ഫാക്ടറികളും മാലിന്യങ്ങൾ നദിയിൽ ഒഴുക്കുന്നത് നിർത്തി. അവ ശേഖരിച്ചു സംസ്കരിക്കാൻ തുടങ്ങി. ഫ്ളാറ്റുകളിലെ ജനങ്ങൾ അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിച്ചു. നാടുമുഴുവൻ ഒരു ദിവസം ശുചിത്വ വാരവും ആചരിച്ചു.  അന്ന് അവിടുത്തെ ജനങ്ങൾക്ക് ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത മനസിലായി. അന്നുമുതൽ ഇടവണം പട്ടണം മാലിന്യ രഹിത പട്ടണമായി മാറി. തങ്ങളെ രക്ഷിച്ച രുചിനാട് ജനങ്ങൾക്ക് ഇടവണം പട്ടണം നന്ദി പറഞ്ഞു.
അലീന തങ്കച്ചൻ
6 A സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ