ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
No edit summary
Wikitanur (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
നേരിടാം  നമുക്കീ മഹമാരിയെ
നേരിടാം  നമുക്കീ മഹമാരിയെ

22:55, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

നേരിടാം നമുക്കീ മഹമാരിയെ
നേരിടാംനമുക്കീകൊറോണയെ
ജാഗ്രതയോടെ നേരിടേണം
ജാഗ്രത വേണം എന്നുംഎപ്പോഴും
വ്യക്തി ശുചിത്വം പാലിക്കണം
കൈകൾ കഴുകണം എപ്പോഴും നന്നായി
പുറത്തു പോവുമ്പോൾ മാസ്‌ക് ധരിക്കണം
കയ്യുറകൾ ധരിച്ചാൽ അത്രയും നല്ലത്
മാസ്കും കയ്യുറയും ഉപയോഗിച്ച ശേഷം നന്നായി നശിപ്പിക്കാൻ മറന്നിടല്ലേ
യാത്രകൾ നിർത്തി വീട്ടിലിരിക്കു
കൊറോണയിൽ നിന്നും രക്ഷ നേടൂ
ജാതിയില്ല മത ഭേദമില്ല
രാഷ്ട്രീയമില്ല ദേശഭേദമില്ല
ഒറ്റയ്ക്ക് ഇരുന്നു നാം ഒന്നികണം ഈ ലോക വിപത്തിനെ നേരിടാനായ്
 

പേര്=നൗഫിയ.കെ. ക്ലാസ്സ്=3A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ സ്കൂൾ കോഡ്=19618 ഉപജില്ല=താനൂർ ജില്ല=മലപ്പുറം തരം=കവിത color=2

}}