"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/കരയാതിരിയ്ക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43059
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   

22:31, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരയാതിരിയ്ക്കാൻ

        
  
കുഞ്ഞേ കരയരുത്
എന്റെ ഹരിതകവും നീലിമയും മായ്ചപ്പോൾ
ഞാൻ കരഞ്ഞില്ലല്ലോ

ചവറുകൾ കൊണ്ടെന്റെ
ശ്വാസം നിലപ്പിച്ചതും
പച്ചിളം ചെടികൾക്ക്
തല പൊക്കാൻ കഴിയാഞ്ഞതും
കണ്ടിട്ടും കാണാതെ പോയില്ലെ...
കുഞ്ഞേ കരയരുത്...

 പുകമറ കൊണ്ടാകാശ നീലിമ മറച്ചതും
മഴുവും മൺവെട്ടിയും ഹൃദയം പിളർത്തതും
അറിയാതെ - പിഴവൊന്നു മാത്രമായല്ലൊ
കരുതിയുള്ളൂ ഞാൻ
കുഞ്ഞേ കരയരുത്....

ഇന്നെന്റെ ശ്വാസം നിലയ്ക്കുമ്പൊഴും
താങ്ങായി തണലായി
നിൽക്കാൻ കൊതിക്കുന്നു
എന്നിരുന്നാലും മറക്കുമല്ലോ
ഈയൊരു കാലവും

കുഞ്ഞേ കരയരുത്.....

മിനൽ
5എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത