ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/വൈറസ് പരക്കാതിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ് പരക്കാതിരിക്കാൻ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:21, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ് പരക്കാതിരിക്കാൻ

പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം വൃത്തിയാക്കാം
ശുചിത്വം പാലിക്കാം
ഇരിക്കാം നമുക്കിനി വീട്ടിൽ
സുഹൃത്തുക്കളോടൊത്ത് പുറത്തു പോകേണ്ട
ലാപ്ടോപ് തുറന്ന് ജോലിയെല്ലാം നടത്താം
പുറം ലോകമില്ലാ മതിൽ കണ്ടിരിക്കാം
മറക്കരുത് കൈ വൃത്തിയാക്കീടുവാനും
വൃത്തിയാക്കു കരങ്ങൾ.....
തൊടേണ്ട മുഖവും, മൂക്കും, കണ്ണു രണ്ടും
പൊരുതാം നമുക്കൊന്നിച്ചുതന്നെ.....

ശ്രീലാൽ
3D, ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത