പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം വൃത്തിയാക്കാം
ശുചിത്വം പാലിക്കാം
ഇരിക്കാം നമുക്കിനി വീട്ടിൽ
സുഹൃത്തുക്കളോടൊത്ത് പുറത്തു പോകേണ്ട
ലാപ്ടോപ് തുറന്ന് ജോലിയെല്ലാം നടത്താം
പുറം ലോകമില്ലാ മതിൽ കണ്ടിരിക്കാം
മറക്കരുത് കൈ വൃത്തിയാക്കീടുവാനും
വൃത്തിയാക്കു കരങ്ങൾ.....
തൊടേണ്ട മുഖവും, മൂക്കും, കണ്ണു രണ്ടും
പൊരുതാം നമുക്കൊന്നിച്ചുതന്നെ.....