"ബി ഇ എം എൽ പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<p>ലേഖനം </p>
<p>ലേഖനം </p>
    കൊറോണ
    *[[{{PAGENAME}}\കൊറോണ|കൊറോണ]]

ലോകത്തെ എങ്ങും ഭീതിയിലാഴ്ത്തിയ മഹാമാരിയായ കൊറോണയെ കുറിച്ച് എനിക്ക് ചിലതൊക്കെ അറിയാം. കൊറോണയെ തുരത്താൻ ,ആരോഗ്യ പ്രവർത്തകർ പറയുന്നത് അതേപടി നമ്മൾ അനുസരിക്കുക.
ലോകത്തെ എങ്ങും ഭീതിയിലാഴ്ത്തിയ മഹാമാരിയായ കൊറോണയെ കുറിച്ച് എനിക്ക് ചിലതൊക്കെ അറിയാം. കൊറോണയെ തുരത്താൻ ,ആരോഗ്യ പ്രവർത്തകർ പറയുന്നത് അതേപടി നമ്മൾ അനുസരിക്കുക.

22:07, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലേഖനം

   *കൊറോണ

ലോകത്തെ എങ്ങും ഭീതിയിലാഴ്ത്തിയ മഹാമാരിയായ കൊറോണയെ കുറിച്ച് എനിക്ക് ചിലതൊക്കെ അറിയാം. കൊറോണയെ തുരത്താൻ ,ആരോഗ്യ പ്രവർത്തകർ പറയുന്നത് അതേപടി നമ്മൾ അനുസരിക്കുക.

  അവധിക്കാലത്ത് ഈ മഹാമാരി വന്നവന്നതുകൊണ്ട്, എനിക്ക് ആരേയും കാണാൻ കഴിയില്ല എന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ മനസ്സിൽ.ഓരോ മനുഷ്യന്റെയും വിലപ്പെട്ട ജീവനൊടുക്കുന്ന ഈ വൈറസിനെ തുരത്താൻ നമുക്ക് സാധിക്കും. അതിനായി ഹാന്റ് വാഷും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
 STAY HOME STAY SAFE
ആദിത്യകൃഷ്ണ
{{{ക്ലാസ്സ്}}} ബി.ഇ.എം.എൽ.പി.എസ് മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 202O