"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<big>ലോകം കൊറോണ വൈറസ് ഭീതിയിൽ ആണ് ഉള്ളത്, രണ്ടര ലക്ഷത്തോളം മനുഷ്യജീവനുകൾ ഈ ഒരു വൈറസ് ആക്രമണത്തിൽ ഇതുവരെ നഷ്ടമായി ഓരോ സെക്കന്റ്കളിലും മരണ നിരക്ക് കൂടി കൊണ്ടിരിക്കുന്നു.തുടരെ തുടരെയുള്ള ഈ പകർച്ചവ്യാധികൾക്ക് പ്രധാന കാരണം പരിസ്ഥിതി മലിനീകരണം ആണ്. വ്യക്തി, പരിസര ശുചിത്വം ഇല്ലാത്തത് ഇത്തരം വൈറസ് രോഗങ്ങൾ വേഗത്തിൽ പടരാൻ കാരണമായിട്ടുണ്ട്. </big> | <big>ലോകം കൊറോണ വൈറസ് ഭീതിയിൽ ആണ് ഉള്ളത്, രണ്ടര ലക്ഷത്തോളം മനുഷ്യജീവനുകൾ ഈ ഒരു വൈറസ് ആക്രമണത്തിൽ ഇതുവരെ നഷ്ടമായി ഓരോ സെക്കന്റ്കളിലും മരണ നിരക്ക് കൂടി കൊണ്ടിരിക്കുന്നു.തുടരെ തുടരെയുള്ള ഈ പകർച്ചവ്യാധികൾക്ക് പ്രധാന കാരണം പരിസ്ഥിതി മലിനീകരണം ആണ്. വ്യക്തി, പരിസര ശുചിത്വം ഇല്ലാത്തത് ഇത്തരം വൈറസ് രോഗങ്ങൾ വേഗത്തിൽ പടരാൻ കാരണമായിട്ടുണ്ട്. </big> <br> | ||
'''പരിസ്ഥിതി ശുചിത്വത്തിന് പ്രധാനമായും നാലു കാര്യങ്ങൾ നാം ശ്രന്ധിക്കേണ്ടതുണ്ട്. ''' | '''പരിസ്ഥിതി ശുചിത്വത്തിന് പ്രധാനമായും നാലു കാര്യങ്ങൾ നാം ശ്രന്ധിക്കേണ്ടതുണ്ട്. '''<br> | ||
<big>1.പരിസര ശുചിത്വം</big><br> | <big>1.പരിസര ശുചിത്വം</big><br> | ||
നമ്മൾ ജീവിക്കുന്ന വീടും പരിസരവും ശുചിയായി സൂക്ഷിക്കണം, ദിവസവും ഉണ്ടാവുന്ന മാലിന്യങ്ങൾ കൂട്ടി ഇടുകയോ അലക്ഷ്യമായി മറ്റെവിടെ എങ്കിലും കൊണ്ടിടുകയോ ചെയ്യരുത്. വീട്ടിൽ വെച്ചു തന്നെ മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് പോലുള്ളവ വേർതിരിച്ചുമാറ്റി മറ്റുള്ളവ കമ്പോസ്റ്റ് കുഴികളിൽ നിക്ഷേപിച്ചു ജൈവ വളമാക്കനും കഴിയും. അഴുക്കു വെള്ളം കെട്ടികിടക്കുന്നതും തുറന്ന ഓടകളും പകർച്ച വ്യാധികൾ പെരുകാൻ കാരണമാകുന്നു. നമ്മുടെ ശരീരവും പെരുമാറുന്ന പരിസരവും വൃത്തിയായി സൂക്ഷിക്കുക. മല മൂത്ര വിസർജനം, തുപ്പുൽ തുടങ്ങിയവ ശുചിമുറികളിൽ മാത്രം നടത്തുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മൂടുക, കൈകളും മുഖവും ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക. | നമ്മൾ ജീവിക്കുന്ന വീടും പരിസരവും ശുചിയായി സൂക്ഷിക്കണം, ദിവസവും ഉണ്ടാവുന്ന മാലിന്യങ്ങൾ കൂട്ടി ഇടുകയോ അലക്ഷ്യമായി മറ്റെവിടെ എങ്കിലും കൊണ്ടിടുകയോ ചെയ്യരുത്. വീട്ടിൽ വെച്ചു തന്നെ മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് പോലുള്ളവ വേർതിരിച്ചുമാറ്റി മറ്റുള്ളവ കമ്പോസ്റ്റ് കുഴികളിൽ നിക്ഷേപിച്ചു ജൈവ വളമാക്കനും കഴിയും. അഴുക്കു വെള്ളം കെട്ടികിടക്കുന്നതും തുറന്ന ഓടകളും പകർച്ച വ്യാധികൾ പെരുകാൻ കാരണമാകുന്നു. നമ്മുടെ ശരീരവും പെരുമാറുന്ന പരിസരവും വൃത്തിയായി സൂക്ഷിക്കുക. മല മൂത്ര വിസർജനം, തുപ്പുൽ തുടങ്ങിയവ ശുചിമുറികളിൽ മാത്രം നടത്തുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മൂടുക, കൈകളും മുഖവും ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക. |
21:41, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ശുചിത്വം
ലോകം കൊറോണ വൈറസ് ഭീതിയിൽ ആണ് ഉള്ളത്, രണ്ടര ലക്ഷത്തോളം മനുഷ്യജീവനുകൾ ഈ ഒരു വൈറസ് ആക്രമണത്തിൽ ഇതുവരെ നഷ്ടമായി ഓരോ സെക്കന്റ്കളിലും മരണ നിരക്ക് കൂടി കൊണ്ടിരിക്കുന്നു.തുടരെ തുടരെയുള്ള ഈ പകർച്ചവ്യാധികൾക്ക് പ്രധാന കാരണം പരിസ്ഥിതി മലിനീകരണം ആണ്. വ്യക്തി, പരിസര ശുചിത്വം ഇല്ലാത്തത് ഇത്തരം വൈറസ് രോഗങ്ങൾ വേഗത്തിൽ പടരാൻ കാരണമായിട്ടുണ്ട്. 4.പരിസ്ഥിതി സംരക്ഷണം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം