ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| സ്കൂൾ=    ജി എൽ പി എസ് കിഴിശ്ശരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി എൽ പി എസ് കിഴിശ്ശരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=18204  
| സ്കൂൾ കോഡ്=18204  
| ഉപജില്ല= കിഴിശ്ശരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശ്ശേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

21:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

മേടപ്പുലരിയിൽ കണിക്കൊന്ന പൂത്തിട്ടും
മോടി കൂട്ടാനായി കൂട്ടരും വന്നില്ല
വിഷുക്കണി കാണാനായ് ആശിച്ചു നിന്നിടും
വിഷുക്കണി കാണിക്കാൻ നാട്ടാരും വന്നില്ല.
പുത്തനുടുപ്പുമില്ല പായസവുമില്ല
ആദ്യമായല്ലോ ഇങ്ങനെയൊരു വിഷു
എന്തിനു വന്നീ വൈറസ് ഇതുവഴി
എന്തിനെടുത്തു പ്രാണനൊരു പാട്
വീട്ടുകാരൊന്നിച്ചു കൂടുന്നുവെങ്കിലും
കൂട്ടുകാരെ ഒന്നു കാണുവാനാശിച്ചു
നല്ല ഭംഗിയിൽ ഒരുങ്ങി നിന്നാലും
മുഖത്തൊരു മാസക് വലിച്ചങ്ങു കെട്ടണം
അങ്ങോട്ടും പോക്കില്ല ഇങ്ങോട്ടും പോക്കില്ല
വീടിനുള്ളോ കിളിക്കൂട് പോലെ
അമ്പലവുമില്ല പള്ളിയുമില്ല
എങ്കിലും ഞാനിതാ പ്രാർത്ഥിക്കുന്നു
ഇനിയൊരു ജീവനെടുത്തിടാതെ
മായ്ച്ചു കളയണേ കോവിഡിനെ.....
       

 

നിവേദ്യ പി
5 ജി എൽ പി എസ് കിഴിശ്ശരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത