ഉള്ളടക്കത്തിലേക്ക് പോവുക

"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13225 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 17: വരി 17:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോക്ക് ഡൗണ് കാലത്തെ പ്രകൃതി നിശബ്ദതയിൽ തേങ്ങുന്നു ലോകത്ത് ക്ഷാമം നേരിടുകയായി ... വികസിതരാജ്യങ്ങൾ ഒന്നൊന്നായി തലകുനിക്കുന്നു വഴിയോര വീഥികളിൽ ശ്മശാനമൂകതകൾ മാത്രം ... വാഹനത്തിന്റെ ഇരമ്പലോ മനുഷ്യ കോലാഹലങ്ങളോ ... ഇല്ലാതെ പ്രകൃതി നിശ്ചലമായി കൊണ്ടിരിക്കുന്നു.... മൃഗങ്ങളും പക്ഷികളും ഉല്ലസിച്ചും മനുഷ്യർ കൂട്ടിലും കഴിയുന്നു ഈ രോഗം ലോകത്തെ കീഴടക്കി വാഴ്ത്തുകയായി........ ഹാ.... ! ഇതെന്തു മഹാമാരി വിമാനമേറിവന്ന രോഗ സഞ്ചാരം........

ഷഹ്സാ ഫാത്തിമ
5B തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത