ഉള്ളടക്കത്തിലേക്ക് പോവുക

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/പേമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kolappurath (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 48: വരി 48:
| സ്കൂൾ കോഡ്= 19029
| സ്കൂൾ കോഡ്= 19029
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:27, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പേമാരി

 


ലോകം തോൽക്കുന്നു ജനങ്ങൾ ഭയക്കുന്നു

ഈ ഭയാനകമാം പേമാരി നമ്മളെ തോല്പിക്കുന്നു

നമ്മൾ അകന്നാലും നമ്മൾ മാറിയാലും

നമ്മോട് അടുക്കാൻ അവൻ വെമ്പുന്നു

         ലോകമേ അറിയുക
      തോറ്റു കൊടുക്കാതെ
      
      കരുതലോടും നമ്മൾ
      കരുത്തോടും
      മുന്നേറണം
 
       അതിനുള്ള മാർഗം
       ജാഗ്രതയും,വൃത്തിയും
       
       അത് പാലിച്ചു നമ്മൾ
       മുന്നോട്ടു പോയിടുക

അറിയുക ലോകമേ
അറിയുക ജനതയെ
 
ലോക്ക്ഡൗൺ നിയമം
നമ്മൾ പാലിച്ചിടുക

നമ്മളൊരുമിചാൽ
ക്രൂരനാം പേമാരിയെ
 
ലോകത്ത് നിന്ന് വിട
പറയിപ്പികാം
 

മ‍ുഞ്‍ജിത
8 ബി സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്. ഒഴൂർ
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത