ലോകം തോൽക്കുന്നു ജനങ്ങൾ ഭയക്കുന്നു
ഈ ഭയാനകമാം പേമാരി നമ്മളെ തോല്പിക്കുന്നു
നമ്മൾ അകന്നാലും നമ്മൾ മാറിയാലും
നമ്മോട് അടുക്കാൻ അവൻ വെമ്പുന്നു
ലോകമേ അറിയുക
തോറ്റു കൊടുക്കാതെ
കരുതലോടും നമ്മൾ
കരുത്തോടും
മുന്നേറണം
അതിനുള്ള മാർഗം
ജാഗ്രതയും,വൃത്തിയും
അത് പാലിച്ചു നമ്മൾ
മുന്നോട്ടു പോയിടുക
അറിയുക ലോകമേ
അറിയുക ജനതയെ
ലോക്ക്ഡൗൺ നിയമം
നമ്മൾ പാലിച്ചിടുക
നമ്മളൊരുമിചാൽ
ക്രൂരനാം പേമാരിയെ
ലോകത്ത് നിന്ന് വിട
പറയിപ്പികാം