"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/സന്ധ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സന്ധ്യ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

21:06, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സന്ധ്യ

സന്ധ്യ ഒരുങ്ങി വരുന്നല്ലോ
കാണാനെന്തൊരു ചേലാണ്
ചുണ്ടിൽ പുഞ്ചിരിയുണ്ടല്ലോ
നേത്രങ്ങളിലോ കണ്മഷിയും
സന്ധ്യ ഒരുങ്ങി വരുന്നല്ലോ
കാണാനെന്തൊരു ചേലാണ്
ചന്ദ്രനുമൊത്തിരി സന്തോഷം
മുല്ലപ്പൂവിൻ പരിമളമേറ്റു
ചുറ്റും ചെടികളുറങ്ങുന്നു
മാനത്തെങ്ങും വർണ്ണകൂട്ടാൽ
ചിത്രമൊരുക്കിയതാരാണ്
ആകാശത്തിലെ അരമനയിൽ
ഞനുംകൂടെ പോന്നോട്ടെ ,
 

രമ്യ
7 A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത