"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കോവിഡ് ഭയം അകലുന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് ഭയം അകലുന്നില്ല <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
 
വരി 19: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

20:43, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് ഭയം അകലുന്നില്ല

ലോകത്ത് നിന്നും കോവിഡ് ഭയം അകലുന്നില്ല. കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ ഭീതി വിതയ്ക്കുകയാണ്. രോഗം മൂലം ലോകത്ത് ആകമാനം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. ആഗോള തലത്തിൽ മരണസംഖ്യ 203269 ആയി. 2920905 പേർക്കാണ് ഇതുവരെ രോഗം സ്ഥിതീകരിച്ചത്.ചികിത്സയിൽ കഴിയുന്ന 836638 പേർ രോഗ വിമുക്തി നേടി വീടുകളിലേക് മടങ്ങി.അതേ സമയം അമേരിക്കയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുനവറലി
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം