ഉള്ളടക്കത്തിലേക്ക് പോവുക

"കാഞ്ഞിരോട് എൽ പി സ്കൂൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shyamdas (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

20:41, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പരിസ്ഥിതി
ഭൂമിയുടെ വരദാനമാണെന് പ്രകൃതി
ജീവജാലങ്ങൾക് ഭയമാം പ്രകൃതി
മലകളും പുഴകളും പാടങ്ങളുമുള്ള
കണ്ണിനു കുളിർമയാം പ്രകൃതി
ഈ കുഞ്ഞു കൈകളാൽ കാത്തുരക്ഷിച്ചീടാം
നല്ലൊരുനാളേക്കായി
നമുക്കീപ്രകൃതിയെ
നന്മയാം പ്രകൃതിയെ

 

ദേവനന്ദ്
3 കാഞ്ഞിരോട് എ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത