ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/കേരള നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19872 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കേരള നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

20:30, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരള നാട്


കേരം തിങ്ങും കേരളമേ
തിരകൾ തഴുകും കേരളമേ
മലയും വയലും പുൽമേടും
തിങ്ങി നിറഞ്ഞൊരു കേരളമേ
പച്ചപ്പെങ്ങും നിറയും നാടേ
മനം മയക്കും കേരള നാടേ
തോടും പുഴയും നിറയും നാടേ
കേരളമെന്നുടെ സ്വന്തം നാടേ
പ്രകൃതിയൊരുക്കും സുന്ദര നാടേ
ദൈവത്തിന്റെ സ്വന്തം നാടേ
ഒന്നിച്ചൊന്നായ് നാമെല്ലാം
സ്നേഹത്തോടെ കഴിയും വീടേ.


 

അതുൽ . സി
(3 A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത