"ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ബോധവത്ക്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബോധവത്ക്കരണം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്=18578  
| സ്കൂൾ കോഡ്=18578  
| ഉപജില്ല= മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബോധവത്ക്കരണം

ഒരു ഗ്രാമത്തിൽ ഒരു ചെറിയ വീട് ഉണ്ടായിരുന്നു.ആ വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഒരു കുട്ടിയും ഉണ്ടായിരുന്നു.അവളുടെ പേരായിരുന്നു മിന്നു.അവൾ നന്മയുള്ളവളായിരുന്നു.അടുത്ത ദിവസം മിന്നു ഉണർന്നെഴുന്നേറ്റപ്പോൾ വീടിന്റെ പരിസരത്ത് നിറയെ മാലിന്യങ്ങൾ. അവൾ അച്ചനേയും അമ്മയേയും വിളിച്ചു എന്താ മിന്നൂ അച്ഛനും അമ്മയും ചോദിച്ചു. അപ്പോഴാണ് അവർ ആ മാലിന്യങ്ങൾ കണ്ടത്.ഇതാരാ നമ്മുടെ മുറ്റത്ത് ഇട്ടത്?അവർ മിന്നുവിനോട് ചോദിച്ചു. എനിക്കറിയില്ല അമ്മേ. അവൾ മറുപടി നൽകി.മിന്നുവും അമ്മയും അവിടെ മുഴുവൻ വൃത്തിയാക്കി.അടുത്ത ദിവസവും അതേ സ്ഥലത്ത് വീണ്ടും മാലിന്യങ്ങൾ. അപ്പോൾ മിന്നു അച്ഛനോടും അമ്മയോടും പറഞ്ഞു എനിക്കൊരു ഐഡിയ തോന്നുന്നു അവൻ നാളെയും മാലിന്യങ്ങൾ കളയാൻ ഇവിടെ വരും.അവൻ വരുമ്പോൾ നമ്മൾ മറഞ്ഞിരുന്നു അവനെ കണ്ടുപിടിക്കും.അടുത്തദിവസം അവനെ അവർ കയ്യോടെ പിടികൂടി.അവൻ ചെയ്യുന്ന ദുഷ്പ്രവർത്തി കാരണം പരിസ്ഥിതി മലിനമാവുന്നതിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി. അവൻ മിന്നുവിൻ്റെ മാതാപിതാക്കളോട് ക്ഷമ ചോദിച്ചു. "കൂട്ടുകാരെ ഈ കഥയിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ നമ്മുടെ പരിസ്ഥിതിയെ നമ്മൾ മലിനമാക്കരുത്."

അവന്തിക സ‍ുനിൽ സി
3 സി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ