"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/ഒരു കള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കള്ളൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം= കഥ }}

19:41, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കള്ളൻ

ഒരിക്കൽ ഒരു വലിയ വീട്ടിൽ കള്ളൻ കയറി. അവിടെ നിന്നും സ്വർണവും പണവും മോഷ്ടിച്ചു. കള്ളൻ വീട്ടിൽ നിന്നിറങ്ങാൻ നേരം കയ്യോ കാലോ മുട്ടി ഒരു ഗ്ലാസ്സ് നിലത്തു വീണു. വീട്ടുകാർ ഉണർന്നു. കള്ളനെ പിടി കിട്ടിയില്ല. ഓടി രക്ഷപ്പെട്ടു. അലമാരയിൽ നോക്കിയപ്പോൾ സ്വർണവും പണവുമെല്ലാം കള്ളൻ കൊണ്ടു പോയിരിക്കുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിച്ചിട്ട് കള്ളനെ പിടിച്ചു. പക്ഷേ, സ്വർണവും പണവും കണ്ടെത്താനായില്ല. അതിനിടയ്ക്ക് അയാൾ അത് മറ്റാർക്കോ കൈമാറിയിരുന്നു. കള്ളനെ പോലിസിൽ ഏല്പിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് അവരെ വിളിപ്പിച്ചു. അവരുടെ സ്വർ ണവും പണവും തിരിച്ചു കിട്ടി. ആ കള്ളൻ ആദ്യമായി മോഷണത്തിനു കയറിയതാണ്. അയാളുടെ അമ്മയെ ചികിത്സിക്കാൻ പണം വേണം. മോഷണമുതലങ്ങെത്തിയപ്പോഴേക്കും അമ്മ മരിച്ചു കഴിഞ്ഞിരുന്നു.

അമൃത എസ് നായർ
8 ജെ.എം.പി. ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ