"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക് ഭീകരൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 17: വരി 17:
| color=      3
| color=      3
}}
}}
{{verification4|name=Manojjoseph|തരം= ലേഖനം}}

18:55, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്ലാസ്റ്റിക് ഭീകരൻ

പ്ലാസ്റ്റിക് എന്നത് മനുഷ്യന്റെ നിത്യ ജീവിതത്തിലെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്. എന്നാൽ ഈ പ്ലാസ്റ്റിക് ഉപയോഗ ശേഷം പൊതുസ്ഥലങ്ങളിലേക്കും നാടിന്റെ സമ്പത്തായ ജലസ്രോതസുകളിലേക്കും വലിയച്ചറിയപെടുന്ന പ്രവണത കൂടി വരുന്നുണ്ട്.. അതിനാൽ തന്നെ ഇന്ന് ഗ്രാമങ്ങളിലെ വഴിയോരപാതകളിലും തോ ടുകളിലുമെല്ലാം പ്ലാസ്റ്റിക്ക് കൂമ്പാരം കുമിഞ്ഞ് കൂടി കിടക്കുന്നത് കാണാം. ഇത് മണ്ണിന്റെ സ്വാഭാവിക ഘടനയ്ക് വിള്ളൽ ഉണ്ടാക്കും. കൂടാതെ ജലമലിനീകരണത്തിന് കാരണമാവും. മാത്രവുമല്ല, പ്ലാസ്റ്റിക് മണ്ണിൽ ജീർണ്ണിച്ച ഒരുപാട് വർഷങ്ങളാകും. അപ്പോൾ ഇത്തരം പ്ലാസ്റ്റിക് മാലിന്യം മരങ്ങളുടെ വേരുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. അതിനാൽ പ്ലാസ്റ്റിക് നിർമാർജനത്തിന് നാം വളരെ ശ്രദ്ധ നൽകണം. അവയുടെ പുനരുപയോഗ സാധ്യത തിരിച്ചറിയണം.. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കലാണ് ഈ പ്രശ്‌നത്തിനുള്ള ഏറ്റവും നല്ല പരിഹാരം

നഷവ
5.എ എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം