"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ= വി സി എസ് എച്ച് എസ് എസ് പ‍ുത്തൻവേലിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി സി എസ് എച്ച് എസ് എസ് പ‍ുത്തൻവേലിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25108
| സ്കൂൾ കോഡ്= 25108
| ഉപജില്ല= വടക്കൻ പറവ‍‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വടക്കൻ പറവൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാക‍ുളം
| ജില്ല= എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:39, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനെന്ന ഭാവം

ഗ്രാമീണ ജീവിതത്തിൻ വശ്യതയിലലിഞ്ഞും
നഗരജീവിതത്തിൻ വർണപ്പകിട്ടിൽ മയങ്ങിയും-
 ഇരവിനെപ്പോലും പകലുകളാക്കി മാറ്റി
എന്തിനോ ഏതിനോ നെട്ടോട്ടമോടിയോരാ മാനവർ
നിനച്ചതില്ലേയിത്തരമൊരു മഹാമാരി തൻ താണ്ഡവം.
കുതിച്ചു പായും വാഹനങ്ങളില്ലാ നിരത്തിൽ ,
മദ്യശാലകളില്ലാ ആകർഷകമാം ഭക്ഷണമൊരുക്കുമിടങ്ങളില്ലാ ,
ഉള്ളലിഞ്ഞാ ദൈവതിരുമുമ്പിലണഞ്ഞീടാൻ
ഉള്ളതിലൊതുങ്ങീടാൻ, ക്ഷമതൻ പാഠം പഠിക്കാൻ
ലോകം തൻ കൈപ്പിടിക്കുള്ളിലെന്നഹങ്കരിച്ച
മാനുഷർക്കൊന്നുണർന്നു ചിന്തിക്കാൻ
വന്നു ചേർന്നതാണീ ഈശ്വരനിശ്ചിത സമയം
എങ്കിലും മാറീടുമോ മാഞ്ഞീടുമോ മാനുഷാ
നിന്നിലലിഞ്ഞു ചേർന്നൊരാ ഞാനെന്ന ഭാവം.

നന്ദന എം ജെ
7 B വി സി എസ് എച്ച് എസ് എസ് പ‍ുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത