"എസ് എൻ എൽ പി എസ് വെൺമണി/അക്ഷരവൃക്ഷം/ബുദ്ധിമാനായ രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |
18:20, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബുദ്ധിമാനായ രാജാവ്
ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു. ഇന്ത്യ എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്. ആ ഇന്ത്യയെന്ന രാജ്യത്തിന്റെ രാജാവിന്റെ പേര് നരേന്ദ്രമോദി എന്നായിരുന്നു. അവിടത്തെ ജനങ്ങൾ എന്ത് പ്രതിസന്ധിഘട്ടം വന്നാലും ഒരുമിച്ച് നിന്ന് പൊരുതി ജയിക്കുന്നവരായിരുന്നു. അങ്ങനെ ഇരിക്കെ ആരാജ്യത്തിൽ കൊറോണവൈറസ് എന്ന വലിയ ഒരു ശത്രു യുദ്ധം ചെയ്യാൻ വന്നു. അതുകണ്ട് ജനങ്ങൾ എല്ലാം ആകെ ഭീതിയിലായി. അവിടുത്തെ ബുദ്ധിമാനായ രാജാവ് പറയുന്നതുപോലെ എല്ലാവരും അനുസരിച്ചു. ഈയുദ്ധത്തിൽ നമ്മൾ ജയിക്കണമെങ്കിൽ നന്നായി കുളിക്കണം, കൈകാലുകൾ എപ്പോഴും കഴുകിവൃത്തിയാക്കികൊണ്ടിരിക്കണം, മാസ്കുകൾ ധരിക്കണം എന്ന് പറഞ്ഞു. എല്ലാം ജനങ്ങൾ അംഗീകരിച്ചു. ബുദ്ധിമാനായ രാജാവ് സമ്പൂർണ്ണലോക്ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചു. ഇതെല്ലാം കണ്ട് രാക്ഷസകൊറോണവൈറസുകൾ പേടിച്ച് രാജ്യം വിട്ട് ഓടിപ്പോയി. “എന്ത് പ്രതിസന്ധിഘട്ടം വന്നാലും ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ല.”
സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ