"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/നൂതനകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്=അലൻ  
| പേര്=അലൻ  
| ക്ലാസ്സ്=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=2 A          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327  
| സ്കൂൾ കോഡ്=44327  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:06, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നൂതനകേരളം


ദൈവത്തിൻ സ്വന്തം നാടെന്നു
ചൊല്ലുമെൻ കൊച്ചു കേരളം
അധികാര ഭാവങ്ങൾ മിന്നിമാഞ്ഞു
കൊണ്ടിരിക്കുമാ നമ്മുടെ കേരളം
നന്മയും സന്തോഷവും കൂടെ ചേർന്നു
കേരളീയർ വാണ സുവർണകാലം
എവിടെയോ വച്ചൊരു കാൽച്ചുവട്ടിൽ
ഒലിച്ചുപോയി നന്മയുടെ വെള്ള മണ്ണ്
മിച്ചം കിടപ്പതോ ചോര പുരണ്ട
അതി ക്രൂരതകാട്ടും ചുവന്ന മണ്ണ്
പണമെന്ന പേപ്പർ തുണ്ടിനുമീതെ
പരുന്തും പറക്കുവാനിടവരില്ലല്ലോ
നാം വാഴും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ
പ്രകൃതി പറയും സത്യവുമതല്ലയോ.
  
 

അലൻ
2 A എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത