"എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ഈ മഹാമാരിയെ തുരത്താനാകുമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=jktavanur| തരം= ലേഖനം }} |
16:53, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈ മഹാമാരിയെ തുരത്താനാകുമോ?
അടുത്തകാലത്തായി ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന "കോവിഡ്19" എന്നവൈറസിന്റെ പിടിയിൽ നിന്നും രക്ഷനേടാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകേണ്ട ബാധ്യത കുട്ടികളായ നമുക്കോരോരുത്തർക്കുമുണ്ട് ."അണ്ണാൻ കുഞ്ഞും തന്നാലായത്" എന്ന് എന്റെ ടീച്ചർ പറഞ്ഞുതന്ന വസ്തുത ഉൾക്കൊണ്ടപ്പോഴാണ് ഈ പ്രതിസന്ധി മറികടക്കാൻ കുട്ടികളായ ഞങ്ങളും ജാഗ്രതയോടെ മനസ്സു കൊണ്ടൊരുമിച്ച് വീട്ടിലിരുന്ന് സഹകരിക്കണമെന്ന ആശയം ഞങ്ങളിലേക്ക് വളർന്നത്."കോവിഡ്19"എന്ന ഈമഹാമാരിയെ തുരത്താൻ തഴിയുമോ എന്നആശങ്കയും ഒപ്പം തന്നെ പ്രതീക്ഷയും പുത്തൻതെരു സ്കൂളിലെ കുട്ടികളായ ഞങ്ങൾക്കുണ്ട്.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം