"ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/അകലം പാലിക്കാം നല്ല നാളേക്കായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകലം പാലിക്കാം നല്ല നാളേക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:50, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലം പാലിക്കാം നല്ല നാളേക്കായ്‌


വുഹാനിൽ നിന്നും വിരുന്നിനെത്തി
ലോക മഹാമാരിയാം കൊറോണ നീ
ലോകജനതയെ വിറപ്പിച്ചു നീ
ലോകത്തിനു ഭീഷണിയായ്‌ നീ
അനേകായിരം ജീവനുകൾ കവർന്നെടുത്തു
വിലസുന്നു ലോകത്തിൻ ഭീഷണിയായ്‌
ബാങ്കൊലിയില്ല ശംഖൊലി നാദമില്ല
പള്ളിമണികളില്ല നിൻ അട്ടഹാസങ്ങൾ മാത്രം
നിപ വന്നു പ്രളയം വന്നു
തകർന്നതില്ലയീ കേരള ജനത
 ഭയപ്പെടില്ല നാമൊരിക്കലും
അകലം പാലിക്കാം നല്ല നാളേക്കായ്‌
കൈകൾ കഴുകി കൊണ്ടും വീട്ടിലിരുന്നും
തുരത്തിടാം കൊറോണ എന്ന ഭീകരനെ


 

അൻഷാ ഫാത്തിമ
നാലാം തരം ഗവ.മാപ്പിള എൽ പി സ്കൂൾ, കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത