"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കാർമുകിൽ പ്രവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= 4 }} <center> <poem> നൊമ്പര ചെപ്പിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=കാർമുകിൽ പ്രവാഹം
| color= 4  
| color= 4  
}}
}}

15:31, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാർമുകിൽ പ്രവാഹം

നൊമ്പര ചെപ്പിന്റെ ആഴത്തിലേക്ക്
വന്നുദിക്കുന്നൊരു സൂര്യനെ
ഇരുളിനെ പിന്നെയും വീഴ്ത്തുന്നു
കാർമുകിലിതാ തൻ ഗീതികൾ മീട്ടുന്നു
ഗർജ്ജന താളുകൾ പിറക്കുന്നു
ആരോടെന്നില്ലാതെ വിദ്വേഷം
ഇതാ കത്തിജ്വലിക്കുന്നു
എങ്ങും ഘോരമാം ഗർജ്ജനങ്ങൾ
ആടിയുലയുന്നോർക്ക് അവലംബ -
മേകാൻ വാരിപ്പുണരാൻ
നിന്ന മഴയെ നീയെവിടെ
ഗർജ്ജന താളുകൾ ഉത്ഭവിക്കും
ആരോടെന്നില്ലാത്ത വിദ്വേഷത്താൽ
 

എയ്ഞ്ചൽ ടോമി
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത