ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ മുൾമുനയിലെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amupsparakkal (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മുൾമുനയിലെ ജീവിതം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 22: വരി 22:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

15:15, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുൾമുനയിലെ ജീവിതം
Covid-19 എന്ന വൈറസ് രോഗം ലോകം മൊത്തമായി പടർന്നു പിടിച്ചു എന്ന വാർത്ത പരന്നു.  ഞങ്ങൾ കുട്ടികൾക്ക്  സ്കൂളിലും മദ്രസ്സയിലും പോകാൻ പറ്റുന്നില്ല. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ വയ്യ.! കൂട്ടം കൂടി കളിക്കാൻ പറ്റുന്നില്ല... അങ്ങോട്ട്‌ തിരിഞ്ഞാൽ ....  ഇങ്ങോട്ട് തിരിഞ്ഞാലും കോറോണ..... 

ലോകം എന്നു മുക്തി നേടും???.....എന്നു നമുക്ക് സ്വസ്ഥ ജീവിതം ഉണ്ടാകും??? 🤐 എത്രെയും പെട്ടന്ന് കോറോണയെ തുരത്തി ഓടിക്കുക........

      "കോറോണ വൈറസ് നശിപ്പിക്കുക"
        ലോകത്തെ രക്ഷപെടുത്തുക.
അഫ്നാൻ ടിയു
5E എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം