"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രതിരോധം -ശുചിത്വത്തിലൂടെ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| സ്കൂൾ=  ഫാത്തിമ ഗേൾസ് എച്ച്.എസ്.  ഫോർട്ടുകൊച്ചി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഫാത്തിമ ഗേൾസ് എച്ച്.എസ്.  ഫോർട്ടുകൊച്ചി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26015
| സ്കൂൾ കോഡ്= 26015
| ഉപജില്ല=   MATTANCHERRY  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടാഞ്ചേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

15:11, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം -ശുചിത്വത്തിലൂടെ

നിങ്ങൾ നിങ്ങളുടെ ശരീരം വൃത്തിയായും ശുചിയായും സൂക്ഷിച്ചു കൊള്ളുക , കാരണം നിങ്ങൾ ആകുന്ന ജനൽ വഴി ആണ് ലോകം നിങ്ങളെ ദർശനം ചെയ്യാൻ പോകുന്നത് " എന്നു പറഞ്ഞ പ്രശസ്ത നാടക കൃത്ത് ജോർജ് ബെർനാടിന്റെ ഈ വരികൾ പ്രസിദ്ധമാണ്. ഇവിടെ ശുചിത്വത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ഹൈജിൻ (hygiene) എന്ന പദത്തിനും സാനിറ്റേഷൻ എന്ന പദത്തിനും പകരം വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങൾക്കും ഉപയോഗിക്കന്ന വാക്കാണ് ശുചിത്വം വൃത്തി, വെടിപ്പ്, ആരോഗ്യം, ശുദ്ധി, എന്നിവക്ക് സമാനമായി ഉപയോഗിക്കുന്ന പദമാണ് ശുചിത്വം. ശുദ്ധി, മാലിന്യ സംസ്കാരം, കൊതുക് നിവാരണം, എന്നിവയെ ബന്ധ പെടുത്തി Sanitation എന്ന പദം ഉപയോഗിക്കുന്നു. ശുചിത്വം ഉണ്ടെങ്കിലേ ആരോഗ്യ പൂർണമായ ശരീരം നേടിയെടുക്കാൻ കഴിയൂ. അങ്ങനെ എല്ലാത്തിന്റെയും അടിസ്ഥാനം ശുചിത്വം തന്നെയാണ്.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ മുറ തെറ്റാതെ ശീലിച്ചാൽ രോഗ മുക്തരായി ജീവിക്കാം. അത് പഴയ കാലം മുതൽക്കേ ഉള്ളതാണ്. എന്നാൽ അതിന് നഷ്ടം സംഭവിച്ചു. ഈ ശീലങ്ങൾ പതിവാക്കിയാൽ പകർച്ച വ്യധികളെയും ഒഴിവാക്കുവാൻ കഴിയും. ആരോഗ്യ പൂർണ മായ തലമുറയെ വാർത്തെടുക്കാൻ കഴിയും. ഉള്ള ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തി യായി കഴുകിയാൽ corona 19 പോലെ ഉള്ള വൈറസൽ നിന്ന് മുക്തരാകാം. മനുഷ്യ രെ ഭീതിയിൽ ആഴ്ത്തുന്ന corona നമുക്ക് ശുച്ചിത്വം മൂലം അകറ്റാൻ കഴിയും. ഈ രോഗം ഇന്ന് വ്യാപകമായിരി ക്കുകയാണ്. അതുമൂലം ആയിരക്കണക്കിന് ആളുകൾ മരണം അടഞ്ഞിരിക്കയാണ്. ഇതിൽ നിന്ന് രക്ഷ പെടാൻ നമ്മുടെ കയ്യും മുഖവും കഴുകിയാൽ മതി. കൈകൾ കുറഞ്ഞത് 20 സെക്കന്റ്‌ കഴുകണം, ഇതുവഴി corona, എച് ഐ വി ,ഹേർപിസ് , മുതലായവ പരത്തുന്ന നിരവധി വൈറസ് കളെയും ചില bacteria കളെയും ഒക്കെ തുര ത്താൻ സാധിക്കും.

  . ശുചിത്വം പകർച്ച വ്യധതികളിൽ നിന്ന് നമ്മെ അകറ്റി നിർത്തുകയും സാമൂഹ്യക്ഷേമ നൽകുക യും  ചെയ്യും. അതിനാലാണ് ജോർജ് ബെർനാട് അങ്ങനെ പറഞ്ഞത്. ശുചിത്വം ഒരു വ്യക്തിക്ക് ഗുണം ചെയ്യുന്ന ഒരു നല്ല ശീലം തന്നെ ആണ്,  അതാണ് നമുക്ക് വേണ്ടത്.  ശുചിത്വം ശരീരത്തിനു മാത്രമല്ല മനസിനും വേണ്ടിയാണ്. ശുചിത്വം വ്യക്തിയിലും,  കുടുംബത്തിലും,  സമൂഹത്തിലും,  രാജ്യത്തും നടപിലാക്കി ആരോഗ്യ പരമായ ഒരു ലോകത്തെ പുതുക്കാം.  ബ്രേക്ക്‌ തെ ചെയിൻ കൊണ്ട് corona യെ തകർക്കാം.  ........	
NAFEESATHUL MISRIYA
IX E ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം