"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവുകൾ | color= 3}} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:


| color=      4}}
| color=      4}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

15:10, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവുകൾ

മനുഷ്യനെ നന്നാക്കാൻ ഒരുകുഞ്ഞു വൈറസ് വിചാരിച്ചാലും മതി .500 ഉം 1000 ഉം ആളുകൾ ചേർന്ന് ആഘോഷമാക്കിയിരുന്ന കല്യാണങ്ങൾ ,ബർത്‌ഡേ പാർട്ടികൾ,പുതിയ വീടിന്റെ പാലുകാച്ചൽ ,എന്തിനേറെ പറയുന്നു മരണം വരെ ആഘോഷമാക്കിയിരുന്ന നമ്മൾ ,ഇന്ന് വെറും 10 പേരെക്കൊണ്ടു നടത്താൻ പഠിച്ചു .ആഘോഷങ്ങളും ,യാത്രകളും,ഷോപ്പിംഗുകളും ഇല്ലാതെ ജീവിക്കാം എന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു .തിരക്കുകളില്ലാതെ ജീവിക്കാൻ നാം ശീലിക്കുകയാണ് .കാരണക്കാരൻ ആയതു ലക്ഷങ്ങളുടെ ജീവൻ കവർന്ന കൊറോണയും .എല്ലാം ശെരിയാവും നമുക്കായി നല്ല ഒരു നാളെ ഉണ്ടാവും,എന്നാൽ അന്ന് നാം പുതിയ മനുഷ്യർ ആയിരിക്കണം.തിരിച്ചറിവുകളുടെ ലോകത്ത്‌ .........................

റിൻഷിദ ഫാത്തിമ
3 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം