"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴത്തുള്ളികൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

14:36, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴത്തുള്ളികൾ

തുമ്പിക്കൈയുടെ വണ്ണത്തിൽ മഴ
വമ്പോടങ്ങനെ പെയ്തീടാൻ
അമ്പരഭിത്തിയിലാണെമ്മേ വമ്പൻ ദ്വാരം പണിതീർത്തു?
ധരയിൽ വീഴും നീരിൻ തുള്ളിക -
ളെങ്ങോട്ടമ്മേ പോകുന്നു ? മണ്ണിലിറങ്ങിയവെള്ളത്തുള്ളികൾ
മണ്ണിൽനദിപോലൊഴുകുമ്പോൾ
കളിവഞ്ചികളാലീ മഴവെള്ളം
കളിയാടിടാൻ വരുമോ നീ
 

അബിഗേൽ തെരേസ
5 A കെ കെ. എൻ.പി എം ജി.വി.എച്ച് എസ് ,എസ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത