"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലാഖ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

14:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാലാഖ

കൊറോണ എന്നൊരു മാരക വൈറസ്
ജന ജീവിതമാകെ മാറ്റിമറിച്ചു
ഉള്ളത് തിന്ന് ഉള്ളിലിരുന്നു
ആശകൾ എല്ലാം ഉള്ളിലൊതുക്കി
നാടിൻ നന്മക്കായ്‌പ്പൊരുതും
അവരോടോപ്പൊ നമുക്കു ചേരാം
അവർക്ക് നൽകാം പുഞ്ചിരി തൂകി
ഹൃദയം കൊണ്ടൊരു ബിഗ് സല്യൂട്ട്

ഷിഫനസ്രിം
3-A ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത