"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ കാല്പനികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാല്പനികത | color= 3 }} <center> <poem> നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        വി.വി.എച്ച്.എസ്.എസ് നേമം
| സ്കൂൾ=        വി.വി.എച്ച്.എസ്.എസ് നേമം
| സ്കൂൾ കോഡ്=1176
| സ്കൂൾ കോഡ്=44034
| ഉപജില്ല=      ബാലരാമപുരം
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 24: വരി 24:


}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

14:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാല്പനികത

നിത്യഹരിതയാം വനങ്ങൾ നിറഞ്ഞ പ്രകൃതിയോട്
എനിക്ക് എന്നും പ്രണയമായിരുന്നു
കൊടുംചൂടിൽ മാനവരാശി കൊറോണയാൽ
വലഞ്ഞീടുമ്പോഴും നവയുഗം എന്നും പ്രകൃതിയെ പ്രണയിച്ചിരുന്നു
മാനവരാശിതൻ ബന്ധങ്ങൾ അകലുമ്പോഴും
കൊറോണ എന്ന ഭീതി അകലങ്ങളിൽ പോയി മറഞ്ഞീടട്ടെ
  

ആരതി മോഹൻ. വി
X1 സയൻസ് വി.വി.എച്ച്.എസ്.എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത