"കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sreejithkoiloth എന്ന ഉപയോക്താവ് കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷംപ്രകൃതി എന്ന താൾ [[കിടഞ്ഞി യു പി എസ്/അക്ഷര...)
No edit summary
 
വരി 31: വരി 31:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

14:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


  എത്ര സുന്ദരം ആണെന്റെ പ്രകൃതി
   ഒഴുകുന്ന പുഴയും ചിരിക്കുന്ന പൂക്കളും
   പാറിക്കളിക്കുന്ന പൂമ്പാറ്റയും
    അടിക്കളിക്കുന്ന മരങ്ങളും
   പച്ചപ്പിൻ വയലും
   കിളികൾ തൻ ആരവം ചുറ്റിലും
       ഇന്നെന്റെ പ്രകൃതി എത്ര ക്ഷുഭിതം
        പ്രളയവും പേമാരിയും
     നിപ്പയും കൊറോണയും
     ഇന്നെന്റെ പ്രകൃതി എത്ര നിശ്ചലം
             
 

ഷാദിൽന
3 കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത