"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 35: വരി 35:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:11, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


കോവിഡ് എന്ന വൈറസിനാൽ
വിഷലിപ്തമായ വായു
തന്റെ കരാളഹസ്തങ്ങളുയർത്തി
വിവിധരൂപഭാവങ്ങളിൽ
മാനവരാശിക്കുനേരെ പാ‍ഞ്ഞടുക്കുന്നു
                                                   
                                                   ലോകരാജ്യ‍ങ്ങൾ ഞെട്ടി വിറക്കുന്നു
                                                 പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നു
                                                  സാമൂഹിക അകലം,വ്യക്തി ശുചിത്വം
                                               പരിസര ശുചിത്വം എന്നീ മാർഗ്ഗങ്ങളോതി
                                                രാക്ഷസ രൂപത്തെ തളയ് ക്കുവാൻ ശ്രമിക്കുന്നു

                                              ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന്
                                            കൊറോണയെന്ന രാജകുമാരി
                                             മനുഷ്യാദ്ധ്വാനത്തിന്റെ ഗർവ്വിനെ
                                            വായ് പൊളിച്ച് നോക്കുന്നു
                                             ആഹ്ളാദമില്ലാതെ ചിരീക്കുന്നു
                                            

ഗൗരീരാജ്
9 B ഗവ. എച്ച്. എസ്. എസ്. കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത