ഉള്ളടക്കത്തിലേക്ക് പോവുക

"ആദിനാട് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41246 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
പരിശോധിക്കൽ
വരി 26: വരി 26:
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

13:31, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

കൊറോണ എന്നൊരു മഹാമാരി
പടർന്നു പിടിച്ചീ ലോകത്ത്
നമ്മുടെ നാട്ടിലും വന്നെത്തി
ഭീകരനാം ഈ വൈറസ്
പ്രതിരോധിച്ച് തടഞ്ഞീടാം
മാസ്ക്ക് ധരിച്ച്, കൈ കഴുകി
പിടിച്ചു കെട്ടാം കൊറോണയെ
വീട്ടിലിരിക്കാം അകന്നീടാം
അതിജീവിക്കാം കൊറോണയെ

മാധവ് എം.എസ്
2 B, ജി.യു.പി .എസ് ആദിനാട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത