കൊറോണ എന്നൊരു മഹാമാരി
പടർന്നു പിടിച്ചീ ലോകത്ത്
നമ്മുടെ നാട്ടിലും വന്നെത്തി
ഭീകരനാം ഈ വൈറസ്
പ്രതിരോധിച്ച് തടഞ്ഞീടാം
മാസ്ക്ക് ധരിച്ച്, കൈ കഴുകി
പിടിച്ചു കെട്ടാം കൊറോണയെ
വീട്ടിലിരിക്കാം അകന്നീടാം
അതിജീവിക്കാം കൊറോണയെ
മാധവ് എം.എസ്
2 B, ജി.യു.പി .എസ് ആദിനാട് കരുനാഗപ്പള്ളി ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത