"എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=shajumachil|തരം= ലേഖനം}} |
13:28, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ പഠിപ്പിച്ച പാഠങ്ങൾ
ലോക ജനതയെ മുഴുവൻ ആശങ്കപ്പെടുത്തിയ മഹാമാരിയായി കൊറോണ രോഗം മാറിയിട്ടുണ്ട് .അണുക്കളുടെ വ്യാപനം ദ്രുതഗതിയിൽ നടക്കുകയാണ്. ലോകത്തിന്റെ ഒരു കോണിൽ കണ്ടു തുടങ്ങിയ അണുക്കൾ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും എത്തുന്നതിന് കുറഞ്ഞ ദിവസങ്ങൾ മാത്രമെ വേണ്ടി വന്നുള്ളൂ .വിവിധ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് അണുക്കളുടെ വ്യാപനം നമ്മെ ബോധ്യപ്പടുത്തുന്നത് .തൊഴിലിനായുo,ഉൽപ്പന്നങ്ങളുടെ വിപണനത്തിനായും, വിനോദസഞ്ചാരത്തിനായും രാജ്യാന്തര യാത്രകൾ നടത്തേണ്ടതായി വരുന്നു .ചില ഗുണമുണ്ടങ്കിലും ഗുണത്തേക്കാളേറെ ദോഷങ്ങൾ സൃഷ്ട്ടിക്കുന്ന ഒന്നായി ഇത് മാറിയിട്ടുണ്ട് .രാജ്യങ്ങളും സമൂഹവും വ്യക്തികളും സ്വയം പര്യാപതമാവുകയാണ് ഇതിനുള്ള പരിഹാരം. തൊഴിലിനായും ഉത്പന്നങ്ങൾക്കായും ഇതര രാജ്യങ്ങളും സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ട് .സ്നേഹവും സാഹോദര്യവും നിലനിർത്തി കൊണ്ട് സ്യയം പര്യാപ്തനാവുക എന്നതാണ് കൊറോണയുടെ പാoമായി ഞാൻ മനസിലാക്കുന്നത്.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം